ഈ സീരീസിലെ അവസാനത്തേത്, കറുപ്പില്‍ സുന്ദരിയായി മിയ

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (09:15 IST)
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മെറിന്‍ ജോര്‍ജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.സ്‌റ്റൈലിംഗ്:ശബരി. മേക്കപ്പ് അമല്‍ അജിത്കുമാര്‍.

അര്‍ജുന്‍ അശോകും അനശ്വര രാജനും

വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :