അബ്രഹാമിന്റെ സന്തതികൾ; മേക്കിംഗ് വീഡിയോ

അബ്രഹാമിന്റെ സന്തതികൾ; മേക്കിംഗ് വീഡിയോ

Rijisha M.| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (13:46 IST)
സൂപ്പർഹി‌റ്റായി തിയേറ്റർ കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംവിധാനം ചെയ്‌ത ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഗ്രേറ്റ്‌ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :