പ്രണയാർദ്രമാണ് മഞ്ജൂവും ടൊവിനോയും!

ചൊവ്വ, 6 ഫെബ്രുവരി 2018 (09:49 IST)

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം കഥ പറയുന്ന 'ആമി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈ പാട്ടിൽ കൃഷ്ണ ഭഗവാനോടുള്ള അവരുടെ പ്രണയമാണു വിഷയം. കമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജുവും ടൊവിനോയും ആണ് പാട്ടിലെ പ്രധാന ആകർഷണം. 
 
പ്രണയമയീ രാധാ... എന്ന ഗാനം റഫീഖ് അഹമ്മദാണ് എഴുതിയത്. എം.ജയചന്ദ്രന്റേതാണു സംഗീതം. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണീ പാട്ടു പാടിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഞാൻ ഫഹദ് ഫാസിൽ കാരണം നിലനിന്ന് പോകുന്ന ഒരു സംവിധായകൻ' - ദിലീഷ് പോത്തൻ

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ...

news

'അവിശ്വസനീയമാണ് ഈ കഥാപാത്രം' - മമ്മൂട്ടിയെ പ്രശംസിച്ച് ആമിർ ഖാൻ!

മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാൻ. മമ്മൂട്ടി തനിക്ക് ...

news

മാര്‍ച്ച് 16ന് മമ്മൂട്ടി ഒരു സര്‍പ്രൈസ് നല്‍കും, ഒരു ഞെട്ടിക്കുന്ന സര്‍പ്രൈസ്!

മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കുന്നതിന്‍റെ മാനദണ്ഡമെന്താണ്? അദ്ദേഹത്തിന്‍റെ സിനിമകളുടെ ...

news

തടിയന്‍ നിവിന്‍ പോളി ഇനി മെലിയും, പുതിയ പടത്തില്‍ സ്റ്റൈലന്‍ ലുക്ക്!

നിവിന്‍ പോളി കഴിഞ്ഞ കുറച്ചുചിത്രങ്ങളിലായി തടിച്ച ശരീരപ്രകൃതിയുള്ള കഥാപാത്രങ്ങളെയാണ് ...

Widgets Magazine