ഷാരൂഖിനേയും ബിഗ് ബിയേയും വെല്ലുവിളിച്ച് ആമിർ ഖാൻ!

ഞായര്‍, 4 ഫെബ്രുവരി 2018 (11:17 IST)

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ എന്ന പുതിയ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി ബോളിവുഡ്. പാഡ്മാന്‍ ചാലഞ്ചുമായി ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സാനിറ്ററി നാപ്കിനുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളിച്ചിരിക്കുകയാണ്. 
 
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരെയാണ് താരം വെല്ലുവിളിച്ചിരിക്കുന്നത്. ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതില്‍ നാണക്കേട് ഇല്ലെന്നും , ഇത് സ്വാഭാവികമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തില്‍ നിങ്ങളും ഒരു ചിത്രം പോസ്റ്റ് ചെയ്ത് സൃഹൃത്തുക്കളെ ചലഞ്ച് ചെയ്യാനും താരം പറയുന്നുണ്ട്. 
 
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്ബത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. പ്രദര്‍ശനത്തിനെത്തും മുന്‍പേ മികച്ച പ്രതികരണമാണ് പാഡ്മാന് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!

മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്ബിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' ...

news

ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്

പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍‌ലാല്‍. അഭിനയമികവിനൊപ്പം സാഹസിക ...

news

'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ...

news

ദുൽഖറിസത്തിന്റെ ആറ് സുവർണ വർഷങ്ങൾ!

സിനിമയെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ കാലത്തിന്റെ ആരാധനാ പാത്രമാണ് ദുൽഖർ സൽമാൻ. ...

Widgets Magazine