'നിങ്ങള്‍ ഒരു രത്‌നമാണ്'; മോഹന്‍ലാലിനൊപ്പമുളള ഫോട്ടോ പങ്കുവെച്ച് അനുസിതാരയും അദിതി രവിയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:21 IST)

12'ത്ത് മാന്‍ ചിത്രീകരണത്തിനെത്തിയ ഓരോ താരങ്ങളും മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ് എന്നു തോന്നുന്നു. അനുസിതാര, അദിതി രവി, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങി സെറ്റിലെത്തിയ ഓരോ താരങ്ങളും മലയാളത്തിന്റെ പ്രിയ നടനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചു.നിങ്ങള്‍ ഒരു രത്‌നമാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് അദിതി രവി കുറിച്ചത്.















A post shared by Aditiii




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :