വീണ്ടും ചുള്ളനായി മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (17:10 IST)

മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും12'ത് മാന്‍ ചിത്രീകരണത്തിനായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കു വെച്ചിരിക്കുകയാണ് ലാല്‍.















A post shared by Mohanlal (@mohanlal)

മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്റെ മരക്കാര്‍, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്,ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി,ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാന്‍, മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :