പണം വാരിക്കൂട്ടിയ 10 മലയാള സിനിമകള്‍, 2024ല്‍ നിന്ന് പ്രേമലു മാത്രം!

കെ ആര്‍ അനൂപ്| Last Modified ശനി, 2 മാര്‍ച്ച് 2024 (17:02 IST)
മോഹന്‍ലാലിന്റെ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാന്‍ 2023 വരെ കാത്തിരിക്കേണ്ടി വന്നു. 2016ല്‍ പിറന്ന റെക്കോര്‍ഡ് 2023ല്‍ പിറന്ന 2018 എന്ന ചിത്രം മറികടന്നു.ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ എടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം നേടിയ 10 മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1) 2018 (2023) - 181 കോടി ഗ്രോസ്
2) പുലിമുരുകന്‍ (2016) - 140 കോടി ഗ്രോസ്

3)ലൂസിഫര്‍ (2019) - 128 കോടി ഗ്രോസ്

4)ഭീഷ്മ പര്‍വ്വം (2022) - 88.50 കോടി ഗ്രോസ്
5) നേര് (2023) - 86 കോടി ഗ്രോസ്
6) RDX (2023) - 85 കോടി ഗ്രോസ്

7)കണ്ണൂര്‍ സ്‌ക്വാഡ് (2023) - 82.50 കോടി ഗ്രോസ്

8) കുറുപ്പ് (2021) - 78 കോടി ഗ്രോസ്

9)പ്രേമലു (2024) - 75.43 കോടി ഗ്രോസ്

10)പ്രേമം (2016) - 73 കോടി ഗ്രോസ്

ഈ ലിസ്റ്റിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് വരും ദിവസങ്ങളില്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.നിലവില്‍ 60.4 കോടി ഗ്രോസ് ആണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :