‘നിന്നേപ്പോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നത്’ - നീരജിനോടും അജുവിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:19 IST)

Widgets Magazine

നീരജ് മാധവന്‍ തിരക്കഥയെഴുതി നീരജും അജു വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ലവ കുശ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ നീരജാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
അജുവും നീരജും ബിജു മേനോനും മാത്രമാണ് ടീസറില്‍ ഉള്ളത്. നടന്‍ ജനാര്‍ദ്ദനന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. ‘നിന്നേപോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നതെന്ന്’ ടീസറില്‍ അജുവിനോടും നീരജിനോടും ജനാര്‍ദ്ദനന്‍ പറയുന്നുണ്ട്. 
 
ഗിരീഷ് മനോയാണ് ലവ കുശയുടെ സംവിധാനം. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ചിത്രം നിര്‍മിക്കുന്നത് ജെയ്സണ്‍ ഇളംകുളം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘എനിക്കും തോന്നിയായിരുന്നു പ്രണയം’; വെളിപ്പെടുത്തലുമായി ആസിഫ് അലി

മലയാള സിനിമയിലെ പ്രിയതാരമാണ് ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ ...

news

‘രാജുവേട്ടന്റെ ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കി, ഇനി അത്തരത്തില്‍ ചെയ്യില്ല’: അജു വര്‍ഗീ‍സ് പറയുന്നു

സ്ത്രീകളും കുട്ടികളുമെല്ലാം കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ...

news

പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കാമുകനു മുന്നില്‍ പൂര്‍ണ നഗ്നയായി നിന്നു; നടി വെളിപ്പെടുത്തുന്നു !

കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ താന്‍ ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ ...

Widgets Magazine