‘ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ട്’ - വെളിപ്പെടുത്തലുമായി അജു വര്‍ഗീസ്

ശനി, 23 സെപ്‌റ്റംബര്‍ 2017 (12:00 IST)

Widgets Magazine

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഗൂഢാലോചന. ഗൂഢാലോചനയില്‍ തനിക്കും പങ്കുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. ഫ്ലവര്‍ ടി വിയുടെ കോമഡി സൂപ്പര്‍ നൈറ്റ്‌ പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടോ ? എന്ന ചോദ്യത്തിനായിരുന്നു അജുവിന്റെ മറുപടി.
 
കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇവര്‍ നടത്തുന്ന ഗൂഢാലോചനയെകുറിച്ചാണ് സിനിമ. മം‌മ്‌ത മോഹന്‍‌ദാസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
തോമസ് സെബാസ്റ്റിനാണ് സംവിധാനം ചെയ്യുന്നത്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗൂഢാലോചന സിനിമ അജു വര്‍ഗീസ് നീരജ് മാധവ് Gudanlochana Cinema Aju Varghese Neeraj Madhav

Widgets Magazine

സിനിമ

news

"ഈ പറവ പൊളിയാണ്, പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്' - പറവയെ കുറിച്ച് പാര്‍വതി

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് പറവ. പ്രാവു പറത്തല്‍ ...

news

മാസ്സായി മമ്മൂട്ടി! മാസ്റ്റര്‍പീസ് ഒരു കാമ്പസ് ബേസ്ഡ് ത്രില്ലര്‍!

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം ...

news

പ്രണയം പരസ്യമായിരുന്നു ; വിവാഹം രഹസ്യമാക്കുകയാണോ?

ബോളിവുഡിലെ ആരാധകരുടെ ഇഷ്ട താരങ്ങളാണ് ദീപികയും രണ്‍‌വീര്‍ സിങ്ങും. പല ഗോസിപ്പ് കോളത്തിലും ...

news

പൃഥ്വി പറഞ്ഞപ്പോഴാണ് ഭാവന അത് സമ്മതിച്ചത്: വെളിപ്പെടുത്തലുമായി സംവിധായകന്‍

ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഭാവന ...

Widgets Magazine