‘എനിക്കും തോന്നിയായിരുന്നു പ്രണയം’; വെളിപ്പെടുത്തലുമായി ആസിഫ് അലി

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:50 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മലയാള സിനിമയിലെ പ്രിയതാരമാണ് ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ തുടരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ആസിഫിന്. നായിക മംമ്ത മോഹന്‍ദാസിന്റെ ഭര്‍ത്താവിന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ആസിഫ് അഭിനയിച്ചത്.
   
ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന നായികമാരോട് പ്രണയം തോന്നാറുണ്ടെന്ന് പല നടന്മാരും പറയാറുണ്ട്. അങ്ങനെ ഒരു പ്രണയം ആസിഫിനും പറയാനുണ്ട്. കഥ തുടരുന്നു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നെന്ന് ആസിഫ് പറഞ്ഞിരുന്നു.
 
കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്. മംമ്ത മോഹന്‍ദാസിനെ ആസിഫ് അലി ആദ്യമായി കാണുന്നത് കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. അതിന് മുമ്പ് മംമ്തയെ ടിവിയില്‍ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘രാജുവേട്ടന്റെ ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കി, ഇനി അത്തരത്തില്‍ ചെയ്യില്ല’: അജു വര്‍ഗീ‍സ് പറയുന്നു

സ്ത്രീകളും കുട്ടികളുമെല്ലാം കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ...

news

പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കാമുകനു മുന്നില്‍ പൂര്‍ണ നഗ്നയായി നിന്നു; നടി വെളിപ്പെടുത്തുന്നു !

കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ താന്‍ ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ ...

news

തമിഴ് താരങ്ങള്‍ക്കിടയിലൂടെ കട്ട ലുക്കില്‍ മോഹന്‍ലാലിന്റെ എന്‍ട്രി - ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത് ...

Widgets Magazine