സ്നേഹമുള്ള പശു ; ട്രെയിലർ കാണാം

ബുധന്‍, 8 നവം‌ബര്‍ 2017 (13:58 IST)

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന 'പശു' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രാഹകനായ എം ഡി സുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യുവിന്റെ കഥയ്ക്ക് എം ഡി സുകുമാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മെമ്മറീസിലെ വില്ലന്റെ വിവാഹം കഴിഞ്ഞോ? ആരേയും അറിയിക്കാൻ പറ്റിയില്ലെന്ന് താരം !

മിനിസ്ക്രീൻ വഴി സിനിമയിൽ എത്തിയ നടനാണ് എസ് പി ശ്രീകുമാർ. കോമഡി ആയിരുന്നു ശ്രീകുമാറിന്റെ ...

news

സണ്ണി എത്തുന്നു വീണ്ടും ഗ്ലാമറസായി !

പോണ്‍ സിനിമ രംഗത്തേക്ക് അപ്രതീക്ഷമായി എത്തിയ നടിയാണ് സണ്ണി ലിയോണ്‍. ഈയിടെ താരം ...

news

ഫഹദ്, ദുൽഖർ, പ്രണവ്, കാളിദാസൻ ... ഒടുവിൽ വിഷ്ണുവും!

താരപുത്രന്മാർ മലയാള സിനിമയിലേക്ക് വരുന്നത് പുത്തൻ കാഴ്ചയല്ല. ഫഹദ് ഫാസിൽ മുതൽ കാളിദാസൻ വരെ ...

news

പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ...