സണ്ണി എത്തുന്നു വീണ്ടും ഗ്ലാമറസായി !

ബുധന്‍, 8 നവം‌ബര്‍ 2017 (10:59 IST)

പോണ്‍ രംഗത്തേക്ക് അപ്രതീക്ഷമായി എത്തിയ നടിയാണ് സണ്ണി ലിയോണ്‍. ഈയിടെ താരം കൊച്ചിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡിന്റെ താരസുന്ദരിയായ സണ്ണിയുടെ പുതിയ ചിത്രം തേരാ ഇംതസാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സണ്ണി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് വാലിയയാണ്. ചിത്രത്തിലെ ബാര്‍ബി ഗേള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് ഗ്ലാമര്‍ ലുക്കിലാണ് സണ്ണി ഈ ഗാനരംഗത്തും എത്തുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഫഹദ്, ദുൽഖർ, പ്രണവ്, കാളിദാസൻ ... ഒടുവിൽ വിഷ്ണുവും!

താരപുത്രന്മാർ മലയാള സിനിമയിലേക്ക് വരുന്നത് പുത്തൻ കാഴ്ചയല്ല. ഫഹദ് ഫാസിൽ മുതൽ കാളിദാസൻ വരെ ...

news

പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ...

news

സുരേഷ്ഗോപിക്കായി സംവിധായകന്‍ നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!

കഥയുടെ ഒരു നിര്‍ണായക ഘട്ടത്തില്‍ കടന്നുവരികയും പിന്നീട് മിനിട്ടുകള്‍ മാത്രം നീളുന്ന ...

Widgets Magazine