വിമാനം പറന്നുയരും, പൃഥ്വിരാജ് തന്റെ സ്വപ്ന ചിത്രത്തിൽ!

തിങ്കള്‍, 6 നവം‌ബര്‍ 2017 (15:40 IST)

വിമാനത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്ന ദിവസം തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പ്രദീപ് എം നായർക്കൊപ്പം തന്നെയാണ് തന്റെ അടുത്ത സിനിമയും എന്ന് പൃഥ്വി പറയുന്നു. 'മീറ്റർ ഗേജ്' എന്നാണ് ചിത്രത്തിനു പേരിട്ടിരിയ്ക്കുന്നത്. 
 
പ്രദീപ് സംവിധാനം ചെയ്യുന്ന വിമാനം തന്റെ സ്വപ്ന ചിത്രമാണെന്ന് പൃഥ്വി പറയുന്നു. ഈ ചിത്രം നടക്കുമോ ഇല്ലയോ എന്ന സംശയം ഇടയ്ക്ക് തോന്നിയെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തിരക്കഥ കേട്ടതോടെ ആ കൺഫ്യൂഷൻ ആസ്ഥാനത്തായെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
 
'ഈ സിനിമയോട് ലിസ്റ്റിന്‍ കാണിച്ച വിശ്വാസത്തിന് നന്ദി. പ്രദീപിന്റെയും ടീമിന്റെയും തികഞ്ഞ ആഗ്രഹം എല്ലാം ഭംഗിയാക്കി. വളരെ നല്ല രീതിയിലാണ് ഈ എടുത്തിരിക്കുന്നതെന്നും പൃഥ്വി പറയുന്നു. ചരിത്രം, ഭാവന, പ്രേമം, മനുഷ്യന്റെ നന്‍മ എന്നിവ സമന്വയിക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഒന്നുകിൽ ക്യാമറാമാനെ മാറ്റണം, അല്ലെങ്കിൽ എന്നെ മാറ്റണം' - ആറാംതമ്പുരാന്റെ സെറ്റിൽ വെച്ച് മോഹൻലാൽ സംവിധായകനോട് പറഞ്ഞത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വില്ലൻ' സമ്മിശ്ര പ്രതികരണവുമായി ...

news

'എട്ട് മാസം സമയം തരുന്നു, അതിനുള്ളിൽ കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയില്ലെങ്കിൽ മോഹൻലാൽ നായകനാകും' - മമ്മൂട്ടിക്ക് ഡെഡ്ലൈൻ നൽകി പ്രിയദർശൻ

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാറിൽ നിന്നും ...

news

‘പ്രേക്ഷകരുടെ തോളില്‍ കയറരുത്, വില്ലന്‍ ഓടാത്തതിന് കാരണം പ്രേക്ഷകരല്ല’ - ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച് സലിം പി ചാക്കോ

മലയാള സിനിമയി ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണെന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ ...

news

കേരളത്തിൽ ഇതാദ്യം! ആ റെക്കോർഡും മെർസലിനു സ്വന്തം!

തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ് വിജയ് ചിത്രം മെർസൽ. തെരി എന്ന ചിത്രത്തിന് ശേഷം ...

Widgets Magazine