Widgets Magazine Widgets Magazine

മോഹന്‍ലാല്‍ എനിക്ക് അപ്രാപ്യന്‍ - സംവിധായകന്‍ കമല്‍ തുറന്നടിക്കുന്നു

തിങ്കള്‍, 9 ജനുവരി 2017 (15:56 IST)

Widgets Magazine
Mammootty, Mohanlal, Kamal, Pulimurugan, Vysakh, Udaykrishna, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍, പുലിമുരുകന്‍, വൈശാഖ്, ഉദയ്കൃഷ്ണ

മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്ക് അപ്രാപ്യനാണെന്ന് സംവിധായകന്‍ കമല്‍. ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ നല്ല സിനിമകള്‍ മോഹന്‍ലാലിനെ വച്ചെടുത്ത കമലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സംവിധാന ജീവിതം ആരംഭിച്ചതുപോലും.
 
ഞാനൊരിക്കലും മോഹന്‍ലാലിനെ സൂപ്പര്‍താര പ്രതിച്ഛായയിലേക്ക് കൊണ്ടുവരുന്ന, അല്ലെങ്കില്‍ ഒരു മീശ പിരിക്കുന്ന  കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അതുപോലെയുള്ള സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് അത് കഴിയില്ല. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണ് - കമല്‍ വ്യക്തമാക്കുന്നു.
 
രാജമാണിക്യം വന്ന സമയത്താണ് ഞാന്‍ മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് ‘കറുത്ത പക്ഷികള്‍’ ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത് - കമല്‍ വ്യക്തമാക്കുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ! അണിയറയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം!

വർഷങ്ങളായി ആരാധകർ കാത്തിരിക്കു‌ന്ന രണ്ടാ‌മൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് മോഹൻലാൽ ...

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

news

ധർമജന് വേണ്ടി പിഷാരടി വാദിച്ചു, സാക്ഷാൽ ട്രംപിനോട്! ചിരി സഹിയ്ക്കാൻ കഴിയാതെ മമ്മൂട്ടി!

രമേഷ് പിഷാരടി - ധർമജൻ കൂട്ടുകെട്ട് എത്രത്തോളം ആഴമുള്ളതാണെന്ന് എല്ലാവർക്കും ...

news

ചെഗു‌വേര ചിത്രങ്ങ‌ൾ പോലും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു: ബി ജെ പി

ചെ‌ഗുവേരയുടെ ചിത്രങ്ങ‌ൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ ...

Widgets Magazine Widgets Magazine