മെമ്മറീസിലെ വില്ലന്റെ വിവാഹം കഴിഞ്ഞോ? ആരേയും അറിയിക്കാൻ പറ്റിയില്ലെന്ന് താരം !

ബുധന്‍, 8 നവം‌ബര്‍ 2017 (13:23 IST)

മിനിസ്ക്രീൻ വഴി സിനിമയിൽ എത്തിയ നടനാണ് എസ് പി ശ്രീകുമാർ. കോമഡി ആയിരുന്നു ശ്രീകുമാറിന്റെ പ്രധാന ഐറ്റം. എന്നാൽ, ജീത്തു ജോസഫ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ മെമ്മറീസിലെ വില്ലൻ വേഷത്തിലൂടെയാണ് എല്ലാവരേയും വിസ്മയിപ്പിച്ചത്. 
 
ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു അടുത്തിടെ ചർച്ചയായത്. 'എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റായിരുന്നു ഇതിനു കാരണം. എന്നാൽ, ഇതൊരു സിനിമയിലെ ഷോട്ട് ആയിരുന്നു.
 
ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. സംഭവം വൈറലായതോടെ എല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സണ്ണി എത്തുന്നു വീണ്ടും ഗ്ലാമറസായി !

പോണ്‍ സിനിമ രംഗത്തേക്ക് അപ്രതീക്ഷമായി എത്തിയ നടിയാണ് സണ്ണി ലിയോണ്‍. ഈയിടെ താരം ...

news

ഫഹദ്, ദുൽഖർ, പ്രണവ്, കാളിദാസൻ ... ഒടുവിൽ വിഷ്ണുവും!

താരപുത്രന്മാർ മലയാള സിനിമയിലേക്ക് വരുന്നത് പുത്തൻ കാഴ്ചയല്ല. ഫഹദ് ഫാസിൽ മുതൽ കാളിദാസൻ വരെ ...

news

പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ...

Widgets Magazine