ബുദ്ധിയുള്ള സ്ത്രീയാണ് ഗൌതമിയെന്ന് കമല്‍ ഹാസന്റെ മകള്‍

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (09:20 IST)

നടി ഗൌതമിയെ പ്രശംസിച്ച് കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. ഗൌതമി ബുദ്ധിമതിയായ സ്ത്രീയാണെന്നും അവരെ പോരാളിയെന്നുമാണ് വിളിക്കേണ്ടതെന്നും അക്ഷര അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കമല്‍ ഹാസനും ഗൌതമിയും വേര്‍പിരിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിനിടയിലാണ് അക്ഷര ഇങ്ങനെ പറയുന്നതെന്നതും ശ്രദ്ദേയമാണ്. 
 
ക്യാന്‍സറിനോട് പൊരുതി ജീവിച്ചയാളാണ് അവര്‍. മറ്റാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നല്ല വിവരമുള്ളയാളാണ് അവര്‍. മകളെ ചേര്‍ത്ത് നിര്‍ത്തി ക്യാന്‍സറിനോട് പൊരുതിയ അവരുടെ ധീരതയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ട് എന്നാണ് അക്ഷര പറഞ്ഞത്.
 
കഴിഞ്ഞ നവംബറിലാണ് കമല്‍ ഹാസനും ഗൌതമിയും പിരിഞ്ഞത്. ഇതിനു ശേഷം ഗൌതമി സിനിമയില്‍ സജീവമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗൌതമി സിനിമ കമല്‍ ഹാസന്‍ അക്ഷര ഹാസന്‍ ശ്രുതി ഹാസന്‍ Gautami Cinema Kamal Hasan Akshara Hasan Sruthi Hasan

സിനിമ

news

പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന പറഞ്ഞു ‘മാപ്പ്, എന്നോട് ക്ഷമിക്കണം’ - മമ്മൂട്ടി ഫാന്‍സിനോട് മാപ്പ് പറഞ്ഞ് ലിച്ചി

ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ ...

news

മഞ്ജു വാര്യരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി, മഞ്ജുവും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചു!

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ...

news

മമ്മൂട്ടിയെ കാണാന്‍ വീണ്ടും - റായ് ലക്‍ഷ്മി!

മമ്മൂട്ടിച്ചിത്രങ്ങളില്‍ എപ്പോഴും നായികമാര്‍ക്ക് വളരെ പ്രാധാന്യം നല്‍കാറുണ്ട്. എന്നും ...

news

അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ!

ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് ...