പുലിമുരുകനും ദൃശ്യവും ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിയില്ലേ? സംവിധായകന്‍ ഉദ്ദേശിച്ചതെന്ത്?

ബുധന്‍, 4 ജനുവരി 2017 (15:27 IST)

Widgets Magazine
Mammootty, Jeethu Joseph, Mohanlal, Drishyam, Pulimurugan, Vysakh, മമ്മൂട്ടി, ജീത്തു ജോസഫ്, മോഹന്‍ലാല്‍, ദൃശ്യം, പുലിമുരുകന്‍, വൈശാഖ്

പുലിമുരുകന്‍, ദൃശ്യം പോലെയുള്ള ഇതിഹാസവിജയങ്ങള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ സംവിധാനം ചെയ്ത ദൃശ്യം മറ്റ് ഏത് താരം അഭിനയിച്ചാലും ഹിറ്റാകുമെന്നും എന്നാല്‍ ഇത്രയും മഹത്തായ വിജയവും വലിയ ബിസിനസും നടന്നത് മോഹന്‍ലാല്‍ നായകനായതുകൊണ്ടാണെന്നും ജീത്തു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 
എന്തയാലും ഈ അഭിപ്രായപ്രകടനം മറ്റ് താരങ്ങളുടെ ആരാധകരില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. മമ്മൂട്ടിയോ മറ്റ് സൂപ്പര്‍താരങ്ങളോ അഭിനയിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ ഹിറ്റായി ഈ സിനിമകള്‍ മാറില്ലായിരുന്നു എന്ന ധ്വനി ജീത്തു ജോസഫിന്‍റെ വാക്കുകളിലുണ്ട് എന്നാണ് അവര്‍ വിമര്‍ശിക്കുന്നത്.
 
ദൃശ്യത്തിലോ പുലിമുരുകനിലോ മമ്മൂട്ടിയായിരുന്നു താരമെങ്കിലും ചരിത്രവിജയം നേടുമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സാന്ദ്ര തോമസിനേയും വിജയ് ബാബുവിനേയും ഒന്നിപ്പിക്കാൻ ശ്രമിച്ച അജു വർഗീസിന് പണികിട്ടി!

നിർമാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴ‌ക്കാണ് ഇപ്പോൾ ...

news

ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!

വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ ...

news

ഡയറി‌യിലൊന്നും വലിയ കര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു

പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡ‌യറികളിൽ പേരുകൾ സ്ഥാനംമാറി ...

news

ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...

എം ടി വാസുദേവൻ നായർ ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ആലോചിക്കേണ്ടി വരില്ല. ഓരോ ...

Widgets Magazine