നിങ്ങളാണ് യഥാർത്ഥ സ്റ്റാർ! - മകളുടെ വിവാഹത്തിനു ആരാധകരെ ക്ഷണിച്ച വിക്രത്തിനു സ്നേഹപ്പെരുമഴ!

ചൊവ്വ, 7 നവം‌ബര്‍ 2017 (11:53 IST)

അനുബന്ധ വാര്‍ത്തകള്‍

ചിയാൻ വിക്രം വാർത്തകളിൽ നിറയുകയാണ്. മകളുടെ വിവാഹം തന്നെ വിഷയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിക്രമിന്‍റെ മകൾ അക്ഷിതയും രാഷ്ട്രീയ നേതാവ് കരുണാനിധിയുടെ ചെറുമകൻ മനു രഞ്ജിത്തും തമ്മിലും വിവാഹം നടന്നത്. കരുണാനിധിയുടെ വസതിയിൽ വച്ചായിരുന്നു വിവാഹം.
 
മകളുടെ വിവാഹം മൊബൈലിൽ പകർത്തുന്ന വിക്രത്തിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാഹസൽക്കാരത്തിനു ആരാധകരെ ക്ഷണിച്ച് വ്യത്യസ്തനായിരിക്കുകയാണ് വിക്രം.
 
സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി നടത്തിയ വിവാഹ സൽക്കാരത്തിൽ ആരാധകർക്കും സ്ഥാനം ഉണ്ടായിരുന്നു. കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മൂവായിരത്തോളം ആരാധകരെയാണ് അദ്ദേഹം വിവാഹ സൽക്കാരത്തിന് ക്ഷണിച്ചത്. മറ്റ് ഏത് സൂപ്പർ താരവും കാണിക്കാത്ത നല്ലൊരു കാര്യമാണ് വിക്രം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ ലിപ്‌ ലോക്ക് പ്രശ്നമാക്കണ്ട, തോന്നിയാൽ ഇനിയും ഉണ്ടാകും: ആൻഡ്രിയ വ്യക്തമാക്കുന്നു

ആൻഡ്രിയയും സിദ്ധാർത്ഥും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അവൾ'. സിനിമയിൽ സിദ്ധാർത്ഥുമായുള്ള ...

news

ദേവസേനയ്ക്ക് ശേഷം ബാഗമതിയുമായി അനുഷ്ക, കൂടെ ഉണ്ണി മുകുന്ദനും

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. ...

news

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും വരികയാണ്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ...

news

‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്‍

ഓരോ സംവിധായകര്‍ക്കും അവരുടേതായ ഭാഷയും ശൈലിയുമുണ്ടെന്നും ‘വില്ലന്‍’ സിനിമയുടെ സംവിധായകന്‍ ...

Widgets Magazine