നസ്രിയയ്ക്ക് വമ്പന്‍ മടങ്ങിവരവ്, പൃഥ്വിരാജും ദുല്‍ക്കറും നായകന്‍‌മാര്‍

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (18:25 IST)

Nazriya, Nasriya, Dulquer Salman, Fahad, Dileep, നസ്രിയ, പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ്, ദിലീപ്

വിവാഹശേഷം സിനിമയില്‍ നിന്ന് അവധിയില്‍ നില്‍ക്കുന്ന സൂപ്പര്‍ നായിക വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. മടങ്ങിവരവില്‍ പൃഥ്വിരാജും ദുല്‍ക്കര്‍ സല്‍മാനുമാണ് നസ്രിയയുടെ നായകന്‍‌മാര്‍.
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്നത്. ഇതൊരു പ്രണയചിത്രമായിരിക്കും. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ അന്‍‌വര്‍ റഷീദ് നിര്‍മ്മിക്കുമെന്നാണ് സൂചനകള്‍.
 
നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാന് നസ്രിയ നായികയാകുന്നത്. ഈ സിനിമയില്‍ നാല് നായികമാരാണ് ദുല്‍ക്കറിനെങ്കിലും ഏറ്റവും പ്രധാന നായിക നസ്രിയയാണ്.
 
തിരിച്ചുവരവിലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ നസ്രിയയ്ക്ക് കഴിയട്ടെ എന്നാശംസിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രാജമൌലിക്ക് പിറന്നാള്‍, അടുത്ത പടത്തില്‍ മഹേഷ്ബാബുവും മോഹന്‍ലാലും?

ഇന്ത്യന്‍ സിനിമയുടെ ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൌലിക്ക് ഇന്ന് നാല്‍പ്പത്തിനാലാം ...

news

സെക്സി ലുക്കിൽ കീർത്തി സുരേഷ്, അന്തംവിട്ട് ആരാധകർ!

മലയാളത്തിലൂടെയാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാൽ, തമിഴിലാണ് താരം ...

news

പൃഥ്വിരാജിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി ദിലീപ്!

നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടൻ മോഹൻലാൽ ആണ്. നാല് മുതല്‍ ...

news

'സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട് ' : എബ്രഹാം മാത്യു

ദുല്‍ഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സ് ...