Widgets Magazine Widgets Magazine

നടി മാത്രമല്ല, ആ സിനിമയുടെ സെറ്റിലെ എല്ലാവരും പൂര്‍ണ നഗ്നരായി !; എന്തിന് വേണ്ടിയായിരുന്നു അത് ? - നടി പറയുന്നു

തിങ്കള്‍, 31 ജൂലൈ 2017 (15:42 IST)

Widgets Magazine
eka, rehana fathima, malayalam film, malayalam cinema, ഏക, രഹന ഫാത്തിമ, മലയാളം, സിനിമ

സിനിമയില്‍ നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പല സമയത്തും വലിയ വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. മിക്കപ്പോഴും നഗ്നരാകുന്ന താരങ്ങള്‍ കംഫര്‍ട്ടബിളാകാത്ത സാഹചര്യങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. സിനിമയില്‍ നഗ്നയായി അഭിനയിക്കുന്ന നായിക കംഫര്‍ട്ടബിള്‍ ആകാന്‍ വേണ്ടി ഒരു സിനിമയിലെ എല്ലാ ക്രൂവും നഗ്നരായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതും ഒരു മലയാള സിനിമയില്‍... മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ‘ഏക’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടിക്കൊപ്പം സെറ്റിലെ മുഴുവന്‍ ക്രൂവും നഗ്നരായത്. ചിത്രത്തിലെ പ്രധാന നായിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സല്‍മാനെ കണ്ടപ്പോള്‍ സന ഖാന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു; പക്ഷേ സല്ലു തിരിച്ചു ചെയ്തതോ, വളരെ മോശമായ പ്രവൃത്തിയും ! - വീഡിയോ

സിനിമാ സീരിയല്‍ രംഗത്തെ ഒട്ടുമിക്ക പ്രമുഖ തരങ്ങളും പങ്കെടുത്ത അവാര്‍ഡ് നിശയായിരുന്നു ബിഗ് ...

news

നാലു കഥകള്‍, നാലു നായികമാര്‍, നാലു വ്യത്യസ്ത ലുക്ക് - അതാണ് ദുല്‍ഖറിന്റെ സോളോ

ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘സോളോ’ക്ക് വിശേഷണങ്ങള്‍ ...

news

‘നീ അത്ര വലിയ നടിയൊന്നുമായിട്ടില്ല‘ ഇനിയയോട് ഭാഗ്യരാജ്; സത്യമറിയാതെ ഒന്നും പറയരുതെന്ന് ഇനിയയുടെ മറുപടി

സിനിമാതാരങ്ങള്‍ സിനിമയുറ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ ...

news

ദുല്‍ഖറും നിവിന്‍ പോളിയുമൊന്നുമല്ല... ബിജു മേനോനാണ് താരം !

വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ശക്തമായ സഹനടനായി മാറിയ വ്യക്തിയാണ് ബിജു മേനോന്‍. ...

Widgets Magazine Widgets Magazine