നടിയുടെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു !

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:32 IST)

Widgets Magazine

താരങ്ങളുടെ വിവാഹ ഫോട്ടോകള്‍ വൈറലാകുന്നത് പതിവാണ്. ഇങ്ങനെ വൈറലാകുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹ ഫോട്ടോ അല്ല. ഹണിമൂണ്‍ ഫോട്ടോ ആണ്.
 
റിയ സെനിന്റെ ഹണിമൂണ്‍ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഹണിമൂണിനിടെ ലിപ്‌ലോക്ക് ചെയ്യുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ റിയ തന്നെയാണ് പങ്ക് വച്ചത്. അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് റിയസെന്‍ മലയാളികള്‍ക്ക് പ്രിയതാരമാകുന്നത്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയെയാണ് റിയ വിവാഹം ചെയ്തത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു?

മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ താര പുത്രിയാണ് അമല പോള്‍. ...

news

ഇത് പണിയാകുമോ?; ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നു

മലയാള സിനിമ ലോകത്തില്‍ ഏറ്റവും മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും വളരെ നീണ്ട ...

news

അതിനുള്ള അനുവാദം മമ്മൂക്ക തരണം, അന്നു ഇന്നും ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

മലയാള സിനിമയുടെ ഭാഗ്യനായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിനു ശേഷവും താരത്തിനു കൈനിറയെ ...

news

എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ ...

Widgets Magazine