ദേവസേനയ്ക്ക് ശേഷം ബാഗമതിയുമായി അനുഷ്ക, കൂടെ ഉണ്ണി മുകുന്ദനും

ചൊവ്വ, 7 നവം‌ബര്‍ 2017 (10:54 IST)

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. അനുഷ്ക നായികയാകുന്ന തെലുങ്ക് ത്രില്ലർ ബാഗമതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 
 
ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നത്. മുറിവേറ്റശരീരവുമായി കയ്യിൽ ചോര നിറഞ്ഞ ചുറ്റികയുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിൽ ഐ എ എസ് ഉദ്യോഗസ്ഥയായിട്ടാണ് അനുഷ്ക എത്തുന്നത്.
 
ജി അശോഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും വരികയാണ്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ...

news

‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്‍

ഓരോ സംവിധായകര്‍ക്കും അവരുടേതായ ഭാഷയും ശൈലിയുമുണ്ടെന്നും ‘വില്ലന്‍’ സിനിമയുടെ സംവിധായകന്‍ ...

news

8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!

കുഞ്ഞാലിമരയ്ക്കാര്‍ വിവാദം കത്തിപ്പടരുകയാണ്. ഈ സബ്ജക്ടില്‍ ആരാദ്യം സിനിമ ചെയ്യും എന്ന ...

news

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അവസരങ്ങള്‍ തേടിയെത്തും; ദുരനുഭവം പങ്കുവെച്ച് സീരിയല്‍ നടി

മഴവില്‍ മനോരമയിലെ കൃഷ്ണതുളസിയെന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് മൃദുല വിജയ്. കൃഷ്ണയെന്ന ...

Widgets Magazine