തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു !

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:21 IST)

കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. 
 
മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. മുഖത്ത് ഒരു പുച്ഛ ഭാവവുമുണ്ട്. ഈ ഫോട്ടോ തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതല്ല. എങ്ങനെയോ ലീക്കായ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു. 30 കഴിഞ്ഞിട്ടും ഈ ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും തൃഷ കാത്ത് സൂക്ഷിക്കുന്നത് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണെന്നാണ് പുറത്തുവരുന്ന വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ കോളിവുഡ് തൃഷ കൃഷ്ണ സോഷ്യല്‍ മീഡിയ Cineam Hottest Selfie Trisha

സിനിമ

news

50 കോടി ക്ലബിലേക്ക് രാമലീല, ദിലീപിന്റെ രാജകീയ വിജയം!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ...

news

ജാമ്യത്തിനു പിന്നാലെ ദിലീപ് സിനിമാ തിരക്കുകളിലേക്ക്; മുരളിഗോപിയുടെ കുമ്മാരസംഭവത്തിൽ താരം ഉടൻ ജോയിൻ ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് തിരക്കുകളിലേക്ക്. കേസുമായി ...

news

ബോക്സോഫീസില്‍ വെടിക്കെട്ട്! രാമലീല 30 കോടിയിലേക്ക്, എതിരാളികളില്ലാതെ ദിലീപ് !

രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ...

news

മോഹൻലാലിനും മമ്മൂട്ടിക്കും കഴിഞ്ഞില്ല, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ദിലീപ് !

ജനപ്രിയ നടൻ ദിലീപിന്റെ കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുൺ ഗോപി ...