Widgets Magazine Widgets Magazine

കുടിക്കും, വലിക്കും പക്ഷേ ആ പണിക്ക് പോയിട്ടില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈദ് ഖാന്‍

വെള്ളി, 28 ജൂലൈ 2017 (12:17 IST)

Widgets Magazine

താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെങ്കിലും ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈദ് ഖാന്‍. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പിലാണ് മുമൈദ് ഖാന്‍ ഈ മൊഴി നല്‍കിയത്.
 
മദ്യപാനവും പുകവലിയും തനിക്ക് ശീലമാണ്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കാറില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇതു തെളിയിക്കുന്നതിന് രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ താന്‍ തയ്യാറെന്നും മുമൈത്ത് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
 
ലരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമയില്‍ നിന്നും ചോദ്യം ചെയ്യപ്പെടുന്ന പ്രമുഖരില്‍ എട്ടാമത്തെയാളാണ് മുമൈദ് ഖാന്‍. ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി കൗര്‍, പുരി ജഗന്നാഥ്, ശ്യാം കെ.നായിഡു, പി. സുബ്ബരാജു, തരുണ്‍കുമാര്‍ തുടങ്ങിയവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനിമുതല്‍ ഡോക്ടര്‍ !

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഇനി അറിയപ്പെടാന്‍ പോകുന്നത് ഡോക്ടര്‍ തമന്ന എന്ന ...

news

'എന്റെ പിന്‍‌ഭാഗത്ത് തേങ്ങ കൊണ്ട് എറിഞ്ഞാല്‍ ആ തേങ്ങ ഞാനവരുടെ തലക്കെറിയും’ - സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍

നായികയുടെ ശരീരത്തിന്റെ പിന്‍‌ഭാഗത്ത് നായകന്‍ പൂവ് കൊണ്ടെറിയുമ്പോള്‍ ഇരുവര്‍ക്കും ...

news

മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ വരുന്നു, മോഹന്‍ലാലിന്‍റെ വില്ലന്‍ വന്നതിന് ശേഷം!

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നിന്നുതിരിയാന്‍ നേരമില്ലാത്തത്ര തിരക്കിലാണ് ...

news

നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മലയാള സിനിമയിലെ തീരാനഷ്ടമായിരുന്നു നടന്‍ ജയന്റെ മരണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ ...

Widgets Magazine Widgets Magazine