തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനിമുതല്‍ ഡോക്ടര്‍ !

വെള്ളി, 28 ജൂലൈ 2017 (12:00 IST)

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഇനി അറിയപ്പെടാന്‍ പോകുന്നത് ഡോക്ടര്‍ തമന്ന എന്ന പേരില്‍. തെന്നിന്ത്യന്‍ സിനിമയിലേക്ക് നടി നല്‍കിയ സംഭാവനകള്‍ കണക്കാക്കിയാണ് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷ്ണല്‍ അക്രീഡിയേഷന്‍ കമ്മിഷന്‍, എന്‍ജിഒ ആണ് തമന്നയ്ക്ക് ഈ അംഗീകാരം കൊടുത്തിരിക്കുന്നത്. 
 
തനിക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ച് തമന്ന തന്റെ ഫേസ്ബുക്കിലുടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. വാര്‍ത്ത പുറത്ത് വിട്ടതോടെ നിരവധി പേര്‍ രംഗത്തെത്തി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഒരു കോടി രണ്ട് ലക്ഷത്തിന് മുകളിലാണ് തമന്നയയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. തെലുങ്ക്, തമിഴ്, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'എന്റെ പിന്‍‌ഭാഗത്ത് തേങ്ങ കൊണ്ട് എറിഞ്ഞാല്‍ ആ തേങ്ങ ഞാനവരുടെ തലക്കെറിയും’ - സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍

നായികയുടെ ശരീരത്തിന്റെ പിന്‍‌ഭാഗത്ത് നായകന്‍ പൂവ് കൊണ്ടെറിയുമ്പോള്‍ ഇരുവര്‍ക്കും ...

news

മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ വരുന്നു, മോഹന്‍ലാലിന്‍റെ വില്ലന്‍ വന്നതിന് ശേഷം!

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നിന്നുതിരിയാന്‍ നേരമില്ലാത്തത്ര തിരക്കിലാണ് ...

news

നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മലയാള സിനിമയിലെ തീരാനഷ്ടമായിരുന്നു നടന്‍ ജയന്റെ മരണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ ...

news

ദിലീപ് വീണു, മലയാള സിനിമയില്‍ ഇനി മോഹന്‍ലാല്‍ ഭരണം!

മലയാള സിനിമയെ അടക്കിഭരിച്ച കൊച്ചിരാജാവിന്‍റെ പതനം അവിശ്വസനീയതയോടെയാണ് ഇപ്പോഴും എല്ലാവരും ...