ഒടിയനു ശേഷം ലൂസിഫറോ രണ്ടാമൂഴമോ അല്ല! - പ്രഖ്യാപനം നടത്തി മോഹൻലാൽ

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:04 IST)

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയനു പിന്നാലെ നിരവധി വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലൂസിഫർ, രണ്ടാമൂഴം തുടങ്ങി വൻ താരനിരയുള്ള ചിത്രങ്ങളും മോഹൻലാലിനായി ഒരുങ്ങുന്നുണ്ട്. 
 
എന്നാല്‍ ഒടിയന് ശേഷം താന്‍ ജോയിന്‍ ചെയ്യുന്നത് മറ്റൊരു ചിത്രത്തിലായിരിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. സാജു തോമസാണ് തിരക്കഥ ഒരുക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനും ചേര്‍ന്ന് നിര്‍മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

‘എന്റെ ചേട്ടനാണ്... എനിക്കൊന്ന് കണ്ടാൽ മാത്രം മതി...’; പൊട്ടിക്കരഞ്ഞ് ധർമ്മജൻ

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡില്‍ ...

തന്റെ ആദ്യസിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ തറയിലിരുന്ന് രാമലീല കണ്ട് അരുണ്‍ ഗോപി!

തന്റെ ആദ്യസിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വരികയും തീയേറ്ററിലെ തറയില്‍ ഇരുന്ന് സിനിമ ...

news

ഇത് ചരിത്രനേട്ടം! എതിരാളികളില്ലാതെ ദിലീപിന്റെ രാമലീല!

ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാകും ദിലീപിന്റെ രാമലീലയെന്ന് നടനും സംവിധായകനുമായ ...

news

അവള്‍ മാത്രമായിരുന്നു മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നില്‍ !

കേരളത്തിലുള്ള ഒട്ടുമിക്ക എല്ലാ ഭാഷകളും പയറ്റി തെളിഞ്ഞ ഒരു നടനാണ് മമ്മൂട്ടി എന്ന ...

Widgets Magazine