എത്ര വേണമെങ്കിലും ചുംബിക്കാന്‍ തയ്യാറാണ്, ഗ്ലാമര്‍ വേഷത്തിനോടും ‘നോ’ പറയില്ല: രാകുല്‍ പ്രീത് സിംഗ്

ശനി, 28 ഒക്‌ടോബര്‍ 2017 (08:48 IST)

മലയാള ഒഴിച്ച് ബാക്കിയെല്ലാ മേഖലയിലും നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടാറുണ്ട്. ഒരു ഐറ്റം ഡാന്‍സെങ്കിലും മിനിമം ഒരു സിനിമയില്‍ ഉണ്ടായിരിക്കണമെന്ന വാശിയുള്ള സംവിധായകരും ഉണ്ട്. അതേസമയം ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി സൂപ്പര്‍ താര പദവിയിലെത്തിയ നടിമാരും ഉണ്ട്.
 
ഗ്ലാമര്‍ വേഷങ്ങള്‍ അത്ര മോശമല്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ താനും ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുമെന്നും നടി രാകുല്‍ പ്രീത് സിംഗ് പറയുന്നു. ധീരന്‍ അധികാരം ഓണ്ട്ര് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഈ തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ നായികയാകുന്നത്.
 
ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ലെന്നും നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടു എന്നും താരം പറയുന്നു. ഗ്ലാമര്‍ വേഷത്തില്‍ നടിമാര്‍ കാണുമ്പോള്‍ ദേവതമാരേപ്പോലെ തോന്നുന്നുവെന്നാണ് രാകുലിന്റെ പക്ഷം.
 
അതുകൊണ്ട് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ഒരു കാരണവശാലും തെറ്റിദ്ധരിക്കരുതെന്നും താരം പറയുന്നുണ്ട്. കഥയ്ക്ക് ആവശ്യമെങ്കില്‍ ഇഷ്ടം പോലെ ചുംബിക്കാന്‍ തയാറാണ്. സിനിമയില്‍ ചുംബിക്കുന്നത് ആഭാസമായി കാണരുതെന്നും താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഗ്രേറ്റ് ഫാദറിനെ കടത്തിവെട്ടുമോ? വില്ലന്‍ ആദ്യദിവസം ബോക്സ് ഓഫീസില്‍ നേടിയത്...

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളില്‍ വന്‍ ...

news

ഹിന്ദിയില്‍ അജയ് ദേവ്‌ഗണിന്‍റെ സിങ്കം 3 വരുന്നു, അതായത് നമ്മുടെ ആക്ഷന്‍ ഹീറോ ബിജു!

തമിഴകത്താണ് ആദ്യം സിങ്കം ഗര്‍ജ്ജിച്ചത്. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ ആ സിനിമ ...

news

വില്ലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും കഴുകിക്കളയാന്‍ കഴിയാത്ത ചോരയുടെ മണവുമായി ...

news

വില്ലൻ ഒരു ഇമോഷണൽ സിനിമ, ആരാധകർ ഹാപ്പി! - നിരൂപണം

മലയാളത്തിലെ എക്കാലത്തേയും വലിയ ബ്രാൻഡായ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ...

Widgets Magazine