ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !

വെള്ളി, 4 ഓഗസ്റ്റ് 2017 (12:07 IST)

സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകള്‍ ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ധോണിക്കും ദുല്‍ഖറിനും ബൈക്കുകളോടുമുള്ള കമ്പവും വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയുന്നത് ഇതൊന്നുമല്ല. മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ വാച്ചാണ്. 
 
അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോള്‍ മോഹല്‍ലാല്‍ കെട്ടിയ വാച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വെച്ച് നോക്കിയാല്‍ ഈ വാച്ച് ചില്ലറക്കാരനല്ല. റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍പ്പെട്ട ഈ വാച്ചിന് എണ്‍പത്തിയാറ് ലക്ഷത്തില്‍പ്പരം വിലവരുമെന്നാണ് വിവരം.
 
ഇത് പോലെ ഒരുപാട് ഇഷ്ടങ്ങള്‍ മലയാളത്തിന്റെ സ്വന്തം താരം മോഹന്‍ലാലിനുണ്ട്. വിവാദമായ ആ ആനക്കൊമ്പ് അത്തരത്തില്‍ ഒരിഷ്ടമായിരുന്നു. വായന മോഹല്‍ലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാല്‍ ഇഷ്ടമാണ്. എഴുതാല്‍ ഇഷ്ടമാണ്. യാത്രചെയ്യാന്‍ ഇഷ്ടമാണ്. പുരാവസ്തുക്കള്‍ ഇഷ്ടമാണ് ഈ ഇഷ്ടങ്ങളെല്ലാം മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാളം സിനിമ മോഹന്‍ലാല്‍ Malayalam Cinema Mohanlal

സിനിമ

news

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ?

മലയാള സിനിമയുടെ തരം ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒന്നാണ്. മലായാള ...

news

അങ്കമാലി ഡയറീസ് തെലുങ്കിലേക്ക്, അവിടെയും അവതരിക്കും 80 പുതുമുഖങ്ങള്‍

പ്രണയത്തിന്‍റെയും സൌഹൃദത്തിന്‍റെയും പകയുടെയും കുറ്റകൃത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ കഥ ...

news

‘ആ പിശാചിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്’; വൈറലായി നടി മോഹിനിയുടെ വെളിപ്പെടുത്തല്‍ !

ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വെളിപെടുത്തി ...

news

‘ഒരു രാത്രി എന്റെ കൂടെ നില്‍ക്കൂ... നിനക്ക് വേണ്ടതിലേറെ പണം ഞാന്‍ തരാം’; അയാളുടെ വാക്കുകള്‍ കേട്ട ബോളിവുഡ് നടി ചെയ്തത്...

നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന പരാതിയുമായി ബോളിവുഡ് താരം. പുതിയ ...