അവർക്ക് വിവരമില്ല, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്: ക്ഷുഭിതയായി ദീപിക പദുക്കോൺ

ഞായര്‍, 7 മെയ് 2017 (15:55 IST)

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. അന്താരഷ്ട്ര വേദികൾ പോലും ക്ഷണം ലഭിക്കുന്ന ഇരുവരേയും പക്ഷേ പലപ്പോഴും മാധ്യമങ്ങൾക്ക് മാറി പോകാറുണ്ട്. ഇതിൽ ക്ഷുഭിതയായിരിക്കുകയാണ് ദീപിക.
 
തന്നെ പ്രിയങ്കയെന്ന് തെറ്റിദ്ധരിക്കുന്ന വിദേശികൾ വിവരമില്ലാത്തവർ ആണെന്ന് താരം പറയുന്നു. ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ വെച്ച് കഴിഞ്ഞ ദിവസം ദീപികയെ കണ്ട ഫോട്ടോഗ്രാഫേർസ് ദീപികയെ പ്രിയങ്കയെന്ന് വിളിച്ച് കൊണ്ടായിരുന്നു എത്തിയത്. ഇതാണ് താരത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. 
 
ഒരേ നിറമാണ് കരുതി ഒരു രൂപസാദൃശ്യവുമില്ല ഞങ്ങൾ തമ്മിൽ. പിന്നെങ്ങനെ മാരിപ്പോകുമെന്നാണ് താരം ചോദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത് സമാനതകളില്ലാത്ത നേട്ടം, 1000 കോടിയും കടന്ന് ബാഹുബലി!

ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുന്ന ബാഹുബലി അത്ഭുതമാകുന്നു. 1000 കോടി ...

news

തോറ്റുകൊടുക്കാൻ സംവിധായകൻ തയ്യാറായില്ല, മമ്മൂട്ടി ചിത്രം വമ്പൻഹിറ്റ്!

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടും ...

news

7 ദിവസം കൊണ്ട് 30 കോടി, മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയും!

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇന്ത്യന്‍ സിനിമയിലെ ...

news

മമ്മൂട്ടി പൊലീസ്, പടം വരുന്നത് മലയാളത്തിലും തമിഴിലും; നായികയില്ല!

മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ ...