അതും ദിലീപിന്റെ മണ്ടയ്ക്ക്? മോഹന്‍ലാല്‍ ചിത്രത്തിന്റെ മോശം റിപ്പോര്‍ട്ടിന് പിന്നില്‍ ദിലീപോ?

ശനി, 2 സെപ്‌റ്റംബര്‍ 2017 (09:32 IST)

Widgets Magazine

മോഹന്‍ലാലും  ലാല്‍ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടത്തുകയാണ്. ഓണം റിലീസിന് തുടക്കമിട്ട ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാല്‍, ചിത്രത്തിനെതിരെ മോശം പ്രചരണം സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. ഇതിനു കാരണം ദിലീപ് ആണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.
 
വളരെ മോശം തരത്തിലുള്ള പ്രചരണത്തിനു പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നത്. താരങ്ങളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ അടിപിടി കൂടുന്നത് ഇതാദ്യമായിട്ടല്ല. ആദ്യദിവസം തന്നെ ചിത്രത്തെ കുറിച്ച് മോശമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നും അതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സ് നിരാശയിലാണെന്നും പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള മോഹന്‍ലാലിന്റെ മൗനമാണ് ആരാധകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 
 
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എന്നാല്‍, ഫാന്‍സ് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ലാല്‍ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രതീക്ഷിച്ചത് തന്നെയാണ് ലഭിച്ചതെന്ന് ചില മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുള്ളിക്കാരന്‍ രാജകുമാരന്‍ ആണ്, സ്റ്റാറുമാണ്! - ഒരു പക്കാ ഫീല്‍ ഗുഡ് മൂവി!

‘ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച് ദൈവം വിശ്രമിച്ച ഏഴാം നാള്‍' എന്ന ടാഗ് ലൈനില്‍ എത്തിയ ...

news

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള - ഒരു ഡീസന്റ് ഫാമിലി ചിത്രം, നിവിന്റെ സമയം!

കൂട്ടുകാര്‍ ഒരുമിച്ച് സിനിമയെടുക്കുമ്പോള്‍ അതിലൊരു കെമിസ്ട്രി ഉണ്ടാകും. സംവിധായകനും ...

news

ഈ സുന്ദരിയെ ആരെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ ...

news

ഹൃത്വിക് റോഷനും ദിലീപും! - ആ കാര്യം ഓര്‍മിപ്പിച്ച് കങ്കണ

ബോളിവുഡ് മിന്നും താരങ്ങളായ കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും ...

Widgets Magazine