ജര്‍മ്മന്‍ ക്യാമ്പില്‍ ആശങ്ക; ടീമിന്റെ കൂന്തമുന പരിക്കിന്റെ പിടിയില്‍

ബെര്‍ലിന്‍, വെള്ളി, 8 ജൂണ്‍ 2018 (15:44 IST)

  Mesut Ozil injured , Mesut Ozil ,  germany , fifa , ലോകകപ്പ് , ജര്‍മ്മനി , ഓസ്‌ട്രിയ , ജോക്വിം ലോ , മെസ്യൂട്ട്‌ ഓസില്‍

ലോകകപ്പ് മത്സരങ്ങള്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് തിരിച്ചടി. ടീമിന്റെ കരുത്തും അറ്റാക്കിംഗ് മിഡ്‌ഫീല്‍‌ഡറുമായ മെസ്യൂട്ട്‌ ഓസില്‍ പരിക്കിന്റെ പിടിയിലായതാണ് ജര്‍മ്മന്‍ ക്യാമ്പിനെ അലട്ടുന്നത്.

ഓസ്‌ട്രിയയ്‌ക്കെതിരേ ശനിയാഴ്‌ച നടന്ന മത്സരത്തിനിടെയാണ്‌ ഓസിലിനു പരുക്കേറ്റത്‌. ഓസിലിന്റെ ഇടതുകാല്‍മുട്ടിനേറ്റ പരുക്കാണു ആരാധകരെയും പരിശീലകന്‍ ജോക്വിം ലോയ്‌ക്കും തലവേദനയാകുന്നത്.

പുറംവേദന അലട്ടുന്ന താരത്തിനു വീണ്ടും പരിക്കേറ്റത് ടീമിന്റെ ശൈലിയെ ബാധിക്കുമോ എന്ന ആശങ്കയാണ് ജര്‍മ്മനിക്കുള്ളത്. ഓസിലിനു പകരം അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡറായി ജൂലിയന്‍ ഡ്രാക്‌സ്ലര്‍ കളിക്കുമെന്നാണ് ടീം ക്യാമ്പില്‍ നിന്നും ലഭിക്കുന്ന സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയത് ഉണ്ടാകില്ല: മെസ്സി

ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഫുട്ബോള്‍ ഓര്‍മ്മകളുടെ കൂടാരക്കൂട്ടിലാണ് ...

news

ന്യൂസിലെൻഡിനെ തകർക്കാനായില്ല, ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലേക്ക്

ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ന്യൂസിലെന്റിനെതിരായ മത്സരത്തില്‍ തോൽ‌വി അറിഞ്ഞ് ഇന്ത്യ. ...

news

യോഗ്യതാ റൌണ്ടിലെ വെടിക്കെട്ട് കണ്ടില്ലേ? ലോകകപ്പിലും അത് തുടരാം!

പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുതെന്ന് ഫിഫ ലോകകപ്പ് പ്രേമികളെങ്കിലും ആരോടും പറയില്ല. കാരണം, ...

Widgets Magazine