PRO |
| |
ഓറഞ്ച് നിറത്തിലുള്ള ഫെംഗ്ഷൂയി മെഴുകുതിരികള്‍ക്കും വ്യത്യസ്തമായ പ്രയോജനങ്ങളാണ് ഉള്ളത്. പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്ന ഈ നിറം വിജ്ഞാനവും സമാധാനവും നല്‍കുന്നു. സൂര്യനെ പ്രതിനിധാനം ചെയ്യുന്ന ഓറഞ്ച് നിറമാവട്ടെ സമ്പത്തിനെയും വളര്‍ച്ചയെയും അനുകൂലിക്കുന്നു. ജലത്തിനെ പ്രതിനിധാനം ചെയ്യുന്ന ഫെംഗ്ഷൂയി മെഴുകുതിരിയാവട്ടെ തൊഴില്‍ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |