PRO |
നിറങ്ങളും പ്രകാശവും മാത്രമല്ല അഗ്നിയെ പ്രതിനിധീകരിക്കുന്നത്. ഊര്‍ജ്ജത്തെ മുകളിലേക്ക് വിടുന്ന രൂപങ്ങളും അഗ്നിയുടെ ഫലം നല്കുന്നു. ഉദാഹരണത്തിന്, ത്രികോണങ്ങള്‍, പിരമിഡുകള്‍ എന്നിവ. ഇവയുടെ കൂര്‍ത്ത അഗ്രത്തില്‍ നിന്ന് വെളിയിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജം മുറിക്കുള്ളിലെ ഊര്‍ജ്ജത്തെ നവീകരിക്കുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |