PRO | PRO |
ഗ്രീഡി ഡ്രാഗന്‍റെ ചിത്രമോ രൂപമോ വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. താന്‍ മറ്റെല്ലാവരെക്കാളും ഉയര്‍ന്ന തലത്തിലാണെന്നാണ് ഗ്രീഡി ഡ്രാഗന്‍ സ്വയം വിശ്വസിക്കുന്നത്. മറ്റാരും തന്നെ കടത്തിവെട്ടാന്‍ ആഗ്രഹിക്കാത്ത ഈ അത്യാഗ്രഹി ആരെയും തന്‍റെ ഉന്നതമായ സ്ഥാനത്തിന് അടുത്തേക്ക് വരാന്‍ പോലും സമ്മതിക്കില്ലത്രേ !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |