IFM | IFM |
വണ്‍ മില്യണ്‍ ഇയേഴ്സ് ബിസി എന്ന ചിത്രത്തിലെ റാക്വല്‍ വെല്കിന്റെ ബിക്കിനി വേഷമാണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബോ ഡെറെക്, മൈലീന് ക്ലാസ്സ്, ദ ലിറ്റില്‍ മെര്‍മെയ്ഡ്, ഹെലെന് മിറന്, സാച്ചാ ബറോണ്‍ കോഹന്റെ മാന്കിനി എന്നിവയാണ് ആദ്യത്തെ പത്തില്‍ കയറിപ്പറ്റിയ വേഷം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |