ഹഷ് മി : പൂര്‍ത്തിയാകാത്ത നാടകം

അഞ്ജുരാജ്

WEBDUNIA|
ഹഷ് മിയെക്കുറിച്ച് ധാരാളം കവിതകളും നാടകങ്ങളും പില്ക്കാലത്ത് ഉണ്ടായി .

1995 ല്‍ ഹഷ് മിയുടെ അമ്മയായ ഖ്വമര്‍ അസാദ് ഹാസ് മി മകന്‍റെ ഓര്‍മ്മകള്‍ ചേര്‍ത്തെഴുതിയ ദ ഫിᅤ് ഫ്ളയിം: ദ സ്റ്റോറി ഓഫ് സഫ് ദര്‍ ഹാഷ് മി എന്ന പുസ്തകം അമ്മ മകനു നല്‍ കിയ ജീവനുള്ള സ്മാരകമാണ്.

"നമ്മുടെ സ്വപ്നങ്ങളുടെ മരണത്തേക്കാള്‍ അപകടകരമായത് ഒന്നും ഇല്ല "എന്നു ഹാഷ്മിയെ അനുസ് മരിച്ചുകൊണ്ട് പഞ്ചാബി കവിയായ പാഷ് എഴുതിയത് എത്ര ശരിയാണ്.

ഹാഷ് മിയുടെ തീയറ്റര്‍ ഇന്നും യാഥര്‍ത്ഥ്യമാവാതെ കിടക്കുന്നു..


നാടകത്തെ ആക് ടിവിസത്തിന്‍റെ സ്വഭാവത്തിലെത്തിക്കാമെന്നു കാണിച്ചു തരികയാണ് ഹഷ് മി തന്‍റെ നാടക ജീവിതത്തിലൂടെ ചെ യ്തത്.

ലോകത്ത് നാടകങ്ങള്‍ ജനകീയ മുന്നേറ്റങ്ങള്‍ സൃഷ് ടിക്കുന്പോള്‍ , അരങ്ങില്‍ ചലനങ്ങള്‍ ഉണ്ടാകുന്പോള്‍ ഹാഷ് മി ഉറക്കത്തില്‍ നിന്നും പിടഞ്ഞെണീക്കും.

മുപ്പത്തി നാലാമത്തെ വയസ്സില്‍ നാടകകൃത്തിനു ലഭിക്കാവുന്ന വീരോചിതമായ പിന്‍ വാങ്ങലാണ് ഹാഷ് മി നടത്തിയത്.

അല്ലെങ്കില്‍ തന്നെ ഹാഷ് മിക്ക് പിന്‍വാങ്ങാന്‍ കര്‍ട്ടനു പിറകില്‍ ഒരു ലോകം ഉണ്ടായിരുന്നില്ലല്ലൊ?

ലോകം തന്നെ യായിരുന്നല്ലൊ ആ അരങ്ങ്..






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :