ആത്മീയ ബ്രെയിൻവാഷിംഗ് ലൈംഗിക പീഡകർക്ക് ഒരു സുവർണ്ണാവസരമോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (15:41 IST)
ലോകം ഭരിക്കാൻ തുടങ്ങിയ കാലം മുതൽ നാം കണുന്നതാണ് മതങ്ങളുടെ വളാരാനുള്ള ആഗ്രഹം. മുല്യങ്ങളായ് വളരുന്നതിനു പകരും എണ്ണത്തിലും ശക്തിയിലും മതങ്ങൾ വളരാൻ ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് സമൂഹം വിഭജിക്കപ്പെടുന്നത്.

ശക്തിതെളിയിച്ച് മുൻ‌പന്തിയിലെത്താനുള്ള ശ്രമമാണോ അതോ മൂല്യാതിഷ്ടിതമായ ജീവിതചര്യയാണോ മതങ്ങൾ അനുയായികളിലേക്ക് പകരേണ്ടത് എന്ന ചോദ്യത്തിന് ഏറെക്കുറേ പ്രസക്തി ഇല്ലാതായിരിക്കുന്നു. സ്വയം വളരാൻ ശ്രമിക്കാത്ത മതങ്ങളൊന്നും നിലനിന്നിട്ടില്ല എന്ന ചരിത്ര യാഥാർത്ഥ്യം കൂടി കണക്കിലെടുത്താണ്. ഈ കാട്ടിക്കൂട്ടലുകൾ.

എങ്ങനെയാണ് മതങ്ങളിലേക്ക് വിശ്വാസികൾ ഉണ്ടാക്കപ്പെടുന്നത്. ഒരു തലമുറയെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ. അവിടെയാണ് ബ്രെയിൻ‌വാഷിംഗ് എന്ന
മനഃശാസ്ത്രവിദ്യ വിജയം കാണുന്നത്. എന്തുകൊണ്ട് എല്ലാ മതങ്ങളിലും സംഗീതത്തിന് വലിയ പ്രാധാന്യം വരുന്നു എന്ന ചോദ്യത്തിനുകൂടിയുള്ള ഉത്തരമാണിത്. ആളുകളെ വൈകാരികമായി അടുപ്പിച്ച് നിർത്താൻ സംഗീതത്തോളം വലിയ ഒരു മാർഗം ഇല്ല.

മതങ്ങളിൽ മുൻപ് ഇത് മതപരിവർത്തനത്തിനായുള്ള മനഃശാസ്ത്ര വിദ്യയായിരുന്നെങ്കിൽ. ഇന്ന് അതേ വിദ്യ മതത്തിനുമപ്പുറം സ്വയം സുഖം കണ്ടെത്താൻ ശ്രമിക്കുന്ന ചില പുരോഹിതൻ‌മാർ ഉപയോഗപ്പെടുത്തുന്നു എന്നതാണ് കാണാൻ കഴിയുന്നത്. എല്ലാ മതങ്ങളിലും ഇത്തരം മുതലെടുപ്പുകാരെ കണ്ടുമുട്ടുകയാണ്.

സ്ത്രീകളെ മാനസികമായി അടിമകളാക്കി 20 വർഷത്തോളം ലൈംഗികമായി ഉപയോഗപ്പെടുത്തിവന്ന ഒരു പാസറ്ററെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തങ്ങൾ ചൂഷണത്തിനിരയാവുകയായിരുന്നു എന്ന് സമ്മതിച്ചു തരാൻപോലുമുള്ള മാനസികാവസ്ഥ ഇന്ന് ആ യുവതികൾക്ക് ഇല്ലാ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.

ഈ വാർത്ത വിദേശത്തുനിന്നാണെങ്കിൽ ഇന്ത്യയിൽ നിന്നും സമാനമായ വാർത്തകൾ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. സ്ത്രീകളെ മാനസികമായി അടിമപ്പെടുത്തി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന കള്ള സന്യാസിമാരും ആൾദൈവങ്ങളും ഈ രാജ്യത്ത് വളർന്നു വരികയാണ് എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ട കാര്യമാണ്. കേരളത്തിൽ പോലും ഇത്തരം സംഭവം ഉണ്ടായി
പ്രയപൂർത്തിയാവാത്ത മകളെ ആത്മീയതയുടെ പേരിൽ ഒരു ഉസ്താദിന് വിഹാഹം ചെയ്തു നൽകാൻ ഒരമ്മ തയ്യാറായി എന്നതിൽ നമ്മൾ ലജ്ജിക്കണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ...

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ ...

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി
കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി. ഡല്‍ഹി ...

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; ...

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍
മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ...

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ ...

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കും: പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ...

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ...

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍
ഒരു രാത്രി മുഴുവന്‍ ബോബിക്ക് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നു. അപ്പോഴും റിമാന്‍ഡ് ...