Widgets Magazine
Widgets Magazine

രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്നു?!

ചെന്നൈ, വെള്ളി, 10 ഫെബ്രുവരി 2017 (18:57 IST)

Widgets Magazine
Rajni, Rajinikanth, Stalin, BJP, Modi, Sasikala, Panneer Selvam, രജനികാന്ത്, തമിഴ്നാട്, സ്റ്റാലിന്‍, ബി ജെ പി, മോദി, പനീര്‍സെല്‍‌വം, ശശികല

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി സൂചന. ഉടന്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനാണ് രജനിയുടെ ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. പല പ്രമുഖരുമായും രജനി ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
രജനി ആരംഭിക്കുന്ന പാര്‍ട്ടി ആര്‍ എസ് എസിനോടും ബി ജെ പിയോടും ആഭിമുഖ്യമുള്ളതാകുമെന്നും ഭാവിയില്‍ തമിഴ്നാട്ടില്‍ ബി ജെ പി ഉള്‍പ്പെടുന്ന മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനികാന്ത് എത്തുമെന്നും ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ ഉറപ്പിച്ച് ഒപിഎസ് സംഘം; രാപകലില്ലാതെ പണിയെടുക്കുന്നത് ആറുപേര്‍ അടങ്ങുന്ന ഐടി സംഘം

മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമം ...

news

ഇനിമുതല്‍ പാസ്‌പോര്‍ട്ട് അതിവേഗം ലഭിക്കും; മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് വന്‍ വരവേല്‍പ്പ്!

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി രാജ്യത്തെ വിവിധ ...

news

ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്‌ത്തി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു ...

Widgets Magazine