PRO |
വലിയന്മാര് പുകച്ച് തള്ളുന്നത് ശ്വസിക്കാതെ ഇനിയുള്ള കാലം കഴിയാമെന്ന് ആശ്വസിക്കുകയാണ് കേരളത്തിലെ ഭൂരിഭാഗം വനിതകളും ഒപ്പം പുകവലിക്കാത്തവരും. എന്നാല്‍, നിരോധനം ഫലപ്രദമായി പ്രാവര്‍ത്തികമായില്ല എങ്കില്‍ നഷ്ടപ്പെടുന്നത് ഇവര്‍ക്ക് മാത്രമായിരിക്കില്ല വലിക്കുന്നവരുടെ ആരോഗ്യമുള്ള ഭാവി ജീവിതത്തിനു കൂടിയാണെന്ന് എത്ര സംശയാലുക്കള്‍ മനസ്സിലാക്കും?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |