അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (11:39 IST)

കാലിഫോർണിയ: അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി. കലിഫോർണിയയിലെ ബക്കർഫീൽഡിലാണ് സംഭവം ഉണ്ടായത്. തന്റെ ഭര്യയെ ഉൾപ്പടെ അഞ്ച്പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
 
ബക്കർഫീൽഡിലെ ട്രക്കിംഗ് കമ്പനിയിൽ തന്റെ ഭര്യയുമായി എത്തിയായിരുന്നു അക്രമം. ഇവിടെവച്ച് ഭാര്യയെയും കമ്പനിയിലെ ഒരു ജീവനക്കാരനെയും ആദ്യം കൊലപ്പെടുത്തി. കമ്പനിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാളെ പിന്തുടർന്നതിനു മറ്റൊരു ജീവനക്കാരനെയും കൊലപ്പെടുത്തുകയായിരുന്നു.
 
പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അക്രമി വീട്ടിൽ‌വച്ച് രണ്ടുപേരെകൂടി കൊലപ്പെടുത്തി. ഇതോടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാൾക്ക് ഭീകരബന്ധം ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അന്വേഷണ സംഘത്തോട് സഹകരിക്കും; ബുധനാഴ്ച തന്നെ ചോദ്യംചെയ്യലിന് ഹാജരാവുമെന്ന് ഫ്രാങ്കോ മുളക്കൽ

ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് ...

news

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമെന്ന് പൊലീസ് ഹൈക്കോടതിയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ ...

news

കന്യസ്ത്രീകൾക്ക് സമരം നടത്താനുള്ള പണം എവിടെനിന്നും വരുന്നു ? അന്വേഷണം, പ്രഖ്യാപിച്ച് സഭ

ജലന്ധർ ഭിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ ഉൾപ്പടെ ആറു കന്യാസ്ത്രീകൾക്കെതിരെ ...

news

മല്യയുടെ ആരോപണത്തിൽ ജെയ്റ്റ്ലി രാജിവച്ച് അന്വേഷണം നേരിടണമെന്ന് രാഹുൽ ഗാന്ധി

രാജ്യംവിടുന്നതിനു മുൻപ് താൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച ...

Widgets Magazine