അനുബന്ധ വാര്‍ത്തകള്‍
- സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്നറിയാം: കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്
- എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു
- പ്രളയം: ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പയുമായി കുടുംബശ്രീ
- അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ
- എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ബസിനടിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
മൂവാറ്റുപുഴ: ബസിനടിയില്‍ കുത്തേറ്റു മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാറാടി കണ്ടത്തില്‍ പി പി അഷറഫാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബസ് പരിശോധനക്കെത്തിയ ജീവനക്കാർ മൃതദേഹം കണ്ടത്തുകയായിരുന്നു. വയറിന്റെ വലതു ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
മത്സ്യ വിറ്റും ആക്രി വ്യാപാരം നടത്തിയും പൊതു പരിപാടികൾക്കായി ചിത്രങ്ങൾ വരച്ചും ചുമരെഴുത്തുകൾ നടത്തിയുമൊക്കെയാണ് ഇയാൾ ജീവിച്ചിരുന്നത് രണ്ട് പെൺകുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട അഷറഫ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം