യുവതിയെ ക്രൂരപീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി

Sumeesh| Last Modified ശനി, 21 ജൂലൈ 2018 (16:01 IST)
മുസഫർനഗർ: യുവതിയെ ക്രൂര പീഡനത്തിനിരായാക്കി
അബോധാവസ്ഥയിൽ ഉപേക്ഷിച്ചു. ഉത്ത്രപ്രദേസിൽ ലെ ഷമിൽ ജില്ലയിലാണ് സംഭവം ഉണ്ടായത്. കാടിനു സമീപത്ത് അബോധാവസ്ഥയിൽ കിടന്ന യുവതിയെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുഅവതിയെ കാടിനു സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഒരാൾ
ക്രൂര പീഡനത്തിനിരയാക്കുകയും സുഹൃത്തുക്കളായ രണ്ട് പേർ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൽ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :