വെസ്റ്റ് ഇന്‍ഡീസിന് 176 റണ്‍സ് വിജയലക്‌ഷ്യം

നേപ്പിയര്‍, ഞായര്‍, 15 മാര്‍ച്ച് 2015 (10:27 IST)

ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയില്‍ യു എ ഇക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടത് 176 റണ്‍സ് വിജയലക്‌ഷ്യം. എന്നാല്‍, 36.2 ഓവറില്‍ എങ്കിലും ഈ ലക്‌ഷ്യം മറികടക്കാനായാല്‍ മാത്രമേ അവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
 
അംജദ് ജാവേദും നസിര്‍ അസീസും ആണ് യു എ ഇയുടെ സ്കോര്‍ 175ലെത്തിക്കാന്‍ സഹായിച്ചത്. ഏഴാം വിക്കറ്റിലെ ഇവരുടെ മികച്ച കൂട്ടുകെട്ടാണ് സ്കോര്‍ ഇത്രയും ഉയര്‍ത്താന്‍ സഹായിച്ചത്.
 
പതിനാലാം ഓവറില്‍ ആറു വിക്കറ്റിന് 46 റണ്‍ എന്ന നിലയിലായിരുന്നു യു എ ഇ. അംജദ് അലി (5), ബെരെങ്ഗര്‍ (7) മലയാളി താരം കൃഷ്ണചന്ദ്രന്‍ (0) മുന്‍ നായകന്‍ ഖുറാം ഖാന്‍ (5), ഷൈമാന്‍ അന്‍വര്‍ (2) സ്വപ്നില്‍ പാട്ടില്‍ എന്നിവരെല്ലാം ഒറ്റയക്കത്തിന് പുറത്തായിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സ്കോട്‌ലന്‍ഡിനെതിരെ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

സ്കോട്‌ലന്‍ഡിനെതിരെ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. സ്കോട്‌ലന്‍ഡിനെ ഏഴു വിക്കറ്റിന് ...

news

കളി പോര...രോഹിത് ശര്‍മയോട് ധോണിക്ക് അതൃപ്തി

ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ, രണ്ടുതവണ ഇരട്ടശതകം നേടിയ ...

കളി പോര...രോഹിത് ശര്‍മയോട് ധോണിക്ക് അതൃപ്തി

ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ, രണ്ടുതവണ ഇരട്ടശതകം നേടിയ ...

news

മഴകളിച്ചു; ഇനി ഓസീസിന് ജയിക്കാന്‍ 39 റണ്‍സുമതി

ഓസീസ്-സ്‌കോട്ട്‌ലന്‍ഡ് മത്സരം രണ്ടാം വട്ടവും മഴ തടസ്സപ്പെടുത്തി. മഴനിയമപ്രകാരം ഇനി ...

Widgets Magazine