ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം

ഡുനെഡിന്| Joys Joy| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (09:35 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. സ്കോട്‌ലന്‍ഡിനെ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിന് തോല്പിച്ചു. 143 റണ്‍സിന്റെ വിജയലക്‌ഷ്യം ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 142 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യമത്സരത്തില്‍ ശ്രീലങ്കയെ 98 റണ്‍സിന് ന്യൂസിലന്‍ഡ് തോല്പിച്ചിരുന്നു.

മറുപടിയായി ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 24.5 ഓവറില്‍ ഈ ലക്‌ഷ്യം കടന്നു. ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ന്യൂസിലന്‍ഡിന് ഇതോടെ ഗ്രൂപ്പ് എയില്‍ നാല് പോയിന്റായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :