Widgets Magazine Widgets Magazine

സച്ചിന്‍ ഇങ്ങനെയൊരു വൃത്തികേട് ചെയ്യുമോ ?; ശക്തമായ ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്

ഇസ്ലാമാബാദ്, വെള്ളി, 30 ജൂണ്‍ 2017 (17:52 IST)

Widgets Magazine
  younis khan , sachin tendulkar , Pakistan , BCCI , team india , sachin , യൂനസ് ഖാന്‍ , യൂനസ് , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ബി സി സി ഐ , പാകിസ്ഥാ , പന്തില്‍ ക്രിത്യമം , പന്തിന്റെ തിളക്കം , ഡുപ്ലസിസ് , ക്രിക്കറ്റ് ബോര്‍ഡ് , പി സി ബി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം യൂനസ് ഖാന്‍ രംഗത്ത്. നഖം ഉപയോഗിച്ച് സച്ചിന്‍ പന്തില്‍ ക്രിത്യമം കാണിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

മത്സരത്തിനിടെ നഖം കൊണ്ട് സച്ചിന്‍ പന്തില്‍ കൃത്രിമം കാണിച്ചു. പന്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത് ചെയ്‌തത്. വിവരം പുറത്തായെങ്കിലും ശക്തമായ ഒരു ക്രിക്കറ്റ് ബോര്‍ഡ് അവര്‍ക്ക് ഉണ്ടായിരുന്നതിനാല്‍ സംഭവം വിവാദമാകുകയോ സച്ചിന്‍ ശിക്ഷക്കപ്പെടുകയോ ചെയ്‌തില്ലെന്നും യൂനസ് പറഞ്ഞു.

പല മാര്‍ഗങ്ങളിലൂടെ പന്തില്‍ കൃത്രിമം നടക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളും ഇംഗ്ലീഷ് താരങ്ങളുമാണ് ഇതിന് മുമ്പില്‍ നില്‍ക്കുന്നത്. പ്രത്യക തരത്തിലുള്ള ചൂയിംഗമോ, മിഠായിയോ ഉപയോഗിച്ചാണ് ഇരു ടീമിലെ അംഗങ്ങളും കൃത്രിമം കാണിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ടെസ്‌റ്റ് നായകന്‍ ഡുപ്ലസിസ് സിബ്ല് കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും മുന്‍ പാക് താരം ആരോപിച്ചു.

ക്രിക്കറ്റിലെ ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം വളര്‍ന്നു വരുന്ന യുവതാഇരങ്ങളും ഇതേ പാത പിന്തുടരുമെന്നും യൂനസ് വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

സഞ്ജുവും ബേസിലും സ്വപ്‌നനേട്ടത്തിലേക്ക്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി ...

news

‘തന്നെ ടീം ഇന്ത്യയുടെ കോച്ചായി നിയമിക്കൂ... കോഹ്ലിയെ ഒരു പാഠം പഠിപ്പിക്കാം’; ബിസിസിഐക്ക് യുവ മെക്കാനിക്കല്‍ എഞ്ചിനീയറുടെ അപേക്ഷ !

തന്നെ ഇന്ത്യന്‍ ടീമിന്റെ കോച്ചാക്കണമെന്ന ആവശ്യവുമായി ഒരു യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍. ...

news

ഒടുവില്‍ ആ ‘തല’ തെറിക്കുന്നു; ഋഷഭ് പന്ത് ടീം ഇന്ത്യയിലേക്ക്

ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തില്‍ യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് ...

news

ട്വന്റി20 റാങ്കിങ്ങ്: റെക്കോര്‍ഡ് നേട്ടത്തോടെ ബുമ്ര; വിട്ടുകൊടുക്കാതെ കോഹ്ലി !

ഐസി‌സി ട്വന്റി20 റാങ്കിങ്ങിൽ തകര്‍പ്പന്‍ നേട്ടത്തോടെ ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുമ്ര. ...

Widgets Magazine Widgets Magazine