ടി20 ലോകകപ്പ്: ഇന്ത്യൻ താരങ്ങളുടെ പേരിലുള്ള റെക്കോർഡുകൾ അറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (19:41 IST)
ടി20 ലോകകപ്പിൻ്റെ ആവേശകാഴ്ചകളിലേക്ക് ലോകം ചുരുങ്ങുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒക്ടോബർ 23ന് ഏറ്റുമുട്ടുന്നതോടെ ഇന്ത്യയും പൂർണമായും ലോകകപ്പ് ആവേശത്തിലാകും. ഇത്തവണയും നിരവധി റെക്കോർഡുകൾ ലോകകപ്പിൽ പിറന്നേക്കും. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ പേരിലുള്ള റെക്കോർഡുകളെ പറ്റി അറിയാം.

ടി20 ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇന്ത്യൻ താരം യുവരാജ് സിങ്ങിൻ്റെ പേരിലാണ്. ഈ റെക്കോർഡ് ഒരിക്കൽ പോലും തകർക്കപ്പെടില്ലെന്ന് കരുതുന്നവരും നിരവധിയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 12 പന്തിലാണ് യുവിയുടെ അർധസെഞ്ചുറി.
ഏറ്റവും കൂടുതൽ ടി20 ലോകകപ്പുകളിൽ നയിച്ച നായകനെന്ന റെക്കോർഡ് ഇന്ത്യയുടെ എം എസ് ധോനിയുടെ പേരിലാണ്. 2007,09,10,12,14,16 ലോകകപ്പുകളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. അഞ്ച് തവണ ടീമിനെ നയിച്ച വില്യം പോർട്ടർഫീൽഡാണ് പട്ടികയിൽ രണ്ടാമതുള്ളത്.

ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടവും ഒരു ഇന്ത്യൻ താരത്തിൻ്റെ പേരിലാണ്. 2014ലെ ടി20 ലോകകപ്പിൽ 319 റൺസ് നേടിയ വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോർഡ്. ഒരുപക്ഷേ ഈ ലോകകപ്പിൽ തകരാൻ സാധ്യതയുള്ളതാണ് ഈ നേട്ടം. ഏറ്റവും കൂടുതൽ ടി20 ലോകകപ്പുകളിൽ മാൻ ഓഫ് ദ ടൂർണമെൻ്റ് എന്ന നേട്ടവും കോലിയുടെ പേരിലാണ്. 2 തവണയാണ് ഈ നേട്ടം കോലി സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ ബാറ്റിങ് ശരാശരിയെന്ന നേട്ടവും കോലിയുടെ പേരിലാണ്. 76.81 ആണ് ലോകകപ്പിലെ കോലിയുടെ ബാറ്റിങ് ശരാശരി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ...

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷ ശക്തമാക്കി
ഭീകര സംഘടനകളായ തെഹ്രീക് താലിബാന്‍ പാകിസ്ഥാനും ഐഎസ്‌ഐഎസും വിദേശത്ത് നിന്നെത്തിയ ആളുകളെ ...

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ...

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ഡോട്ട്ബോളുകൾ വരുന്നു: വിമർശനവുമായി ഷാഹിദ് അഫ്രീദി
ഇന്ത്യക്കെതിരായ മത്സരത്തില്‍ 49.4 ഓവര്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്തപ്പോള്‍ അതില്‍ 152 ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും
സാന്റോസിലെത്തിയ ശേഷം ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ താരത്തിനായിരുന്നു. ഇതിനകം തന്നെ ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
20 ഓവര്‍ മത്സരം പോലും നടത്താനാവാത്ത സാഹചര്യത്തിലാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര
ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ ...