മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ചെന്നൈ, വ്യാഴം, 12 ഏപ്രില്‍ 2018 (14:38 IST)

 suresh raina , chennai super kings , Dhoni , IPL , Cricket , Raina , ഐ പി എല്‍ , ചെന്നൈ സൂപ്പര്‍ കിംഗ്സ് , സുരേഷ് റെയ്‌ന , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , ഡുപ്ലെസി , സുരേഷ് റെയ്‌ന

ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു സൂപ്പര്‍താരവും പരിക്കിന്റെ പിടിയില്‍. സൂപ്പര്‍താരം സുരേഷ് റെയ്‌നയെ പരിക്ക് പിടികൂടിയതാണ് മഞ്ഞപ്പടയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് റെയ്‌നയ്‌ക്ക് വിനയായത്. താരം അടുത്ത രണ്ടു മത്സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെ 15ന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായും 20ന് രാജസ്ഥാന്‍ റോയല്‍സുമായും നടക്കുന്ന മത്സരങ്ങള്‍ക്ക് അദ്ദേഹം കളിക്കില്ല.

തുടര്‍ച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും വിജയിച്ചെങ്കിലും ചെന്നൈയെ വലയ്‌ക്കുന്നത് പരിക്കാണ്. കേദാര്‍ ജാദവ്,  ഡുപ്ലെസി എന്നിവരും പരിക്കിന്റെ പിടിയിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരെയും കൊല്‍ക്കത്തയ്‌ക്കെതിരെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ചെന്നൈ വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തിരുവനന്തപുരം നിരാശപ്പെടും; ചെന്നൈയുടെ മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍; കട്ട കലിപ്പില്‍ വാട്‌സണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പ് അടിച്ചു തകര്‍ത്തു!

തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ...

news

ചീത്തവിളിയില്‍ നിന്നും ധോണിയെ രക്ഷിച്ചത് ബ്രാവോ, സഹായിച്ചത് വിനയ്‌കുമാര്‍ - അവസാന ഓവര്‍ ഒരു തിരിച്ചറിവാണ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിക്കാന്‍ ചൈന്നെ ...

news

കോടികള്‍ ആവശ്യപ്പെട്ട് ഹസിന്‍ കോടതിയില്‍; ഷമിയുടെ ഭാര്യയുടെ മൂന്ന് ആവശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

ഇ​ന്ത്യ​ൻ ക്രിക്കറ്റ് ടീം താരം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ വീണ്ടും ...

Widgets Magazine