ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

Temba bavuma
അഭിറാം മനോഹർ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (08:52 IST)
Temba bavuma
ലോര്‍ഡ്‌സില്‍ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടുക എന്നത് മാത്രമാണ് നിലവില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതെന്ന് നായകന്‍ ടെമ്പ ബവുമ. നിലവിലെ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 63.33 പോയന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക ഒന്നാമതാണ്. എങ്കിലും പാകിസ്ഥാനെതിരായ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനാവു.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇന്ത്യ ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനായി പോരാടുന്നത്. ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇനിയുള്ള മത്സരങ്ങള്‍ അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.


ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നാല്‍ റെഡ് ബോള്‍ കളിക്കാരുടെ ലോകകപ്പാണ്. ഫൈനലില്‍ കളിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളില്‍ വിജയിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് കളിയുടെ ഏറ്റവും ശുദ്ധമായ രൂപമെന്നും ബവുമ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Australia vs India, 5th Test: പ്രശ്‌നം അപ്പോ ...

Australia vs India, 5th Test: പ്രശ്‌നം അപ്പോ രോഹിത്തിന്റെയല്ല; സിഡ്‌നിയില്‍ ഇന്ത്യ 185 നു ഓള്‍ഔട്ട്, ബോളണ്ടിനു നാല് വിക്കറ്റ്
സ്‌കോട്ട് ബോളണ്ട് ആണ് ഇന്ത്യയ്ക്കു ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത്

'അത് ഔട്ടാണ്, എന്റെ കൈ താഴെ ഉണ്ടായിരുന്നു'; ഉറച്ചുനിന്ന് ...

'അത് ഔട്ടാണ്, എന്റെ കൈ താഴെ ഉണ്ടായിരുന്നു'; ഉറച്ചുനിന്ന് സ്മിത്ത്, ട്രോളി കോലി (വീഡിയോ)
അച് ക്യാച്ചാണെന്നു ഉറപ്പിച്ചു പറഞ്ഞ് ഓസ്‌ട്രേലിയ ആഘോഷം ആരംഭിച്ചിരുന്നു

Shubman Gill: 'ധൈര്യമുണ്ടെങ്കില്‍ നീയൊക്കെ ഏഷ്യയില്‍ വന്ന് ...

Shubman Gill: 'ധൈര്യമുണ്ടെങ്കില്‍ നീയൊക്കെ ഏഷ്യയില്‍ വന്ന് കളിക്ക്'; പേസ് പിച്ചുകളില്‍ കവാത്ത് മറക്കുന്ന ഗില്‍
ഏഷ്യക്കു പുറത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഗില്ലിനു സാധിക്കുന്നില്ലെന്നാണ് ...

Virat Kohli: 'എല്ലാം പതിവുപോലെ'; ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് ...

Virat Kohli: 'എല്ലാം പതിവുപോലെ'; ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് രക്ഷപ്പെട്ട കോലി ഓഫ് സൈഡ് ട്രാപ്പില്‍ വീണു !
ഔട്ട്‌സൈഡ് ഓഫ് ബോളില്‍ തന്നെയാണ് ഇത്തവണയും കോലി ഔട്ടായത്

Rohit Sharma: ടീമിന്റെ നല്ലതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ...

Rohit Sharma: ടീമിന്റെ നല്ലതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നു; രോഹിത് സ്വയം മാറിനിന്നതെന്ന് ബുംറ
രോഹിത്തിനു പകരം ശുഭ്മാന്‍ ഗില്‍ ആണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുന്നത്