ശ്രേയ ശരണും ബ്രാവോയും തമ്മില്‍ ഒന്നുമില്ലായിരിക്കും അല്ലേ, ഇരുവരും ഒരുമിച്ച് പോയത് എവിടെയെന്ന് അറിയാമോ ?

ബ്രാവോയുടെ ഇഷ്‌ടം എന്താണ് ?; ശ്രേയ ശരണ്‍ അത് മനസിലാക്കിയിരിക്കും!

  darwin bravo , shriya saran , west indies cricket , shriya , food , social media , hot photos ശ്രേയ ശരണ്‍ , ഡ്വയ്‌ന്‍ ബ്രാവോ , വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്  , മുംബൈ
മുംബൈ| jibin| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (18:05 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വയ്‌ന്‍ ബ്രാവോയും തെന്നിന്ത്യന്‍ ഗ്ലാമര്‍താരം ശ്രേയ ശരണും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇതോടെ ഇരുവരെയും ബന്ധിപ്പിച്ചുള്ള വാര്‍ത്തകളും സജീവമായി.

മുംബൈ നഗരത്തിലെ ഒരു പ്രമുഖ ഭക്ഷണശാലയില്‍ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെവച്ചാണ് ഇരുവരുടെയും ചിത്രങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.

ബ്രാവോ നേഹ ശര്‍മ്മയുടെ സ്‌പെഷ്യല്‍ മ്യൂസിക് വീഡിയോ ആല്‍ബമായ തും ബിന്‍ 2 ന്റെ ഷൂട്ടിങ്ങിനായാണ് മുംബൈയില്‍ എത്തിയത്. കൂടാതെ ഝലക് ദിഖ്‌ലാ ജാ എന്ന റിയാലിറ്റി ഷോയുടെ രണ്ടു എപ്പിസോഡുകളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബ്രാവോ തിരികെയെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :