Shakib Al Hasan: 'പിന്നില്‍ നിന്നു വലിച്ചാല്‍ ദേഷ്യം വരൂല്ലേ' ആരാധകന്റെ കരണത്തടിച്ചു ഷാക്കിബ് അല്‍ ഹസന്‍; സംഭവം തിരഞ്ഞെടുപ്പ് ജയത്തിനു മുന്‍പ് (വീഡിയോ)

ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകുകയായിരുന്ന ഷാക്കിബിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ചുവലിച്ചു

Shakib Al Hasan, Bangladesh, Shakib Al Hasan slaps Fan, Shakib Al Hasan Video, Cricket news
രേണുക വേണു| Last Modified തിങ്കള്‍, 8 ജനുവരി 2024 (14:29 IST)
Shakib Al Hasan

Shakib Al Hasan: കളിക്കളത്തിലും പുറത്തും തന്റെ 'ചൂടന്‍' സ്വഭാവത്തിന്റെ പേരില്‍ ഏറെ പഴികേട്ട ക്രിക്കറ്ററാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഷാക്കിബ് വിജയിച്ച വാര്‍ത്ത പുറത്തുവരുന്നതിനു മുന്‍പ് താരം ഒരു ആരാധകന്റെ കരണത്തടിച്ച വീഡിയോയാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകുകയായിരുന്ന ഷാക്കിബിനെ പിന്നില്‍ നിന്ന് ഒരാള്‍ പിടിച്ചുവലിച്ചു. ഉടന്‍ തന്നെ ഷാക്കിബ് അയാളുടെ കരണത്തടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല.
അതേസമയം, ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 1,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാക്കിബ് ജയിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായാണ് താരം മത്സരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ 'വിറപ്പിക്കാന്‍' ആ താരം ഇല്ല !
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് ഹെന്‍ റിക്ക് പരുക്കേറ്റത്

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ...

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതോടെ പിസിബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്
പാക് ടീമില്‍ നിന്നും ബാബര്‍ അസമിനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായി ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ബിസിസിഐ അറിഞ്ഞു, സെന്‍ട്രല്‍ കരാര്‍ വീണ്ടും നല്‍കാന്‍ ധാരണ
കഴിഞ്ഞ ഏകദിന ലോകകപ്പിലും നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും തകര്‍പ്പന്‍ ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ഹര്‍മന്‍, അംപയര്‍ പിടിച്ചുമാറ്റി (വീഡിയോ)
യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ പിന്തുണച്ച് പരിശീലകൻ
ഷമിയെ കുറ്റം പറയുന്നവര്‍ അദ്ദേഹം കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ...